കനവ്..[ಕನವ್]… (ಮಲಯಾಳಂ)
എൻ കിനാവിലെ
രാജകുമാരി നീ..
ഇശ്കിൻ തീരത്തെ
പാൽ കടലാൺ നീ..
പിരിയാൻ അറിയാത്ത എന്നെ,
മറക്കാന്‍ പഠിക്കാത്ത എന്നെ,
നോവിലാക്കി പിരിയാൻ,
ഞാനെന്ത് തെറ്റു ചൈതൂ..?
നിന്നുടെ ആഗ്രഹങ്ങൾക്ക്,
നിന്‍റെ ഈ ജീവനിക്ക്
തുണയായി അന്ന് ഞാൻ
നിന്നുടെ കൂടെ വന്നു...
നീ ചോതിച്ച സര്വതും,
നീ പറഞ്ഞ പലതും,
അണിയായി ഞാൻ അന്ന്
നെറവേറ്റി നിനക്കു തന്നു..
മനസിൽ വേതനയുൺട്....
ജീവിതം പ്രയാസമുണ്ടു് ..
നിന്നുടെ കൂടെ ചേരാന്‍
ഏരേ ആഗ്രഹങ്ങളുൺട്..
നിന്നെ കാത്തു ഇരിപ്പുൺട്..
നീ വരുമെന്ന വിശ്വാസമുൺട്..
നിന്നെ പിരിഞ്ഞുള്ള ഈ ജീവിതം
ത്യജിക്കാനും മനസുറപ്ലുംൺട്..
എനിക്കു നിന്നോടു
സ്നേഹം ഏരേയുൺടു..
നിന്നുടെ കൂടെ പോരാൻ
ആഗ്രം കൂടിയുൺടു..
suwichaar.blogspot.in
✍ഹകീം. പതടുക.
(ನನ್ನ ಮೊದಲ ಮಳಯಾಳಂ ಕವನ)
❤❤❤❤❤
ಕಾಮೆಂಟ್ಗಳು
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ
Thankyou